LDF says a big no to Jose k Mani | Oneindia Malayalam

2020-06-29 5

LDF says a big no to Jose k Mani
ആര്‍ക്കും കേറിവരാവുന്നൊരു ഇടമാണ് എല്‍ഡിഎഫ് തോന്നുന്നുണ്ടോ? അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ക്ക് തെറ്റി. ഞങ്ങള്‍ക്ക് അവരെ വേണ്ട. അങ്ങനെയൊരു കാര്യമേ എല്‍ഡിഎഫിന്റെ ചര്‍ച്ചയില്‍ വന്നിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് എല്‍ഡിഎഫില്‍ സ്ഥാനം കിട്ടാന്‍ യാതൊരു സാധ്യതയുമില്ല.